AB de Villiers ruled out of Pakistan leg due to back injury<br />പാകിസ്താനെ ഇളക്കി മറിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സില്ല. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) നിന്നും ഡിവില്ലിയേഴ്‌സ് പിന്‍മാറി. പുറംഭാഗത്തെ പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചത്. <br />